ആര്‍എസ്എസ് സമീപിച്ചാന്‍ മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകും; എല്ലാത്തിനും കാരണം അമിത് ഷാ
കൊച്ചി: കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒ രാജഗോപാലിനെ ആര്‍എസ്എസ് നേതാവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടിയേരി മറുപടി പറഞ്ഞത്.
ആര്‍എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആര്‍എസ്എസിനും ബിജെപിക്കും ഇല്ലെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം.

സമാധാനം
ആര്‍എസ്എസിനോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

അമിത് ഷാ
കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണെന്നും കോടിയേരി പറഞ്ഞു.

ചര്‍ച്ച
ആര്‍എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസ് നോതാവല്ല
ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒ രാജഗോപാലിനെ ആര്‍എസ്എസ് നേതാവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടിയേരിയുടെ മറുപടി.

നിങ്ങള്‍ അവസാനിപ്പിക്കൂ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരോട് അക്രമം അവസാനിപ്പിക്കാനാണ് പറയേണ്ടതെന്ന് എംടി രമേശ് വ്യക്തമാക്കി.












Click it and Unblock the Notifications