കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ രാജിവച്ചൊഴിയണം; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്്‌സമെന്റ് റെയ്ഡ് നടത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം എന്ന പാര്‍ട്ടിയുടെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡിലൂടെ വെളിവായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

kodiyeri

 ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പും, അന്വേഷണം ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പും, അന്വേഷണം

മകന്റെ നേതൃത്വത്തിലുള്ള ലഹരി മരുന്ന് കച്ചവടവും വന്‍ തോതിലുള്ള അഴിമതിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ അറിവില്ലാതെയാണ് എന്ന സിപിഎം വാദം അവിശ്വസനീയമാണ്. കോടിയേരി ബാലകൃഷ്ണന്‍ സമീപകാലം വരെ താമസിച്ച വീട്ടിലാണ് ഇപ്പോള് റെയ്ഡ് നടക്കുന്നത്. ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരവും, ദുരൂഹവുമാണ്. അന്തസ്സുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ രാജിവെച്ച് പുറത്ത് പോകണമെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം.

സിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനംസിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം

കേര സിപിഎം എന്ന പാര്‍ട്ടിയുടെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡിലൂടെ വെളിവായിരിക്കുന്നത്. മകന്റെ നേതൃത്വത്തിലുള്ള ലഹരി മരുന്ന് കച്ചവടവും വന്‍ തോതിലുള്ള അഴിമതിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ അറിവില്ലാതെയാണ് എന്ന സിപിഎം വാദം അവിശ്വസനീയമാണ്.

സമരനിലങ്ങളിലെ പോരാട്ട വീര്യം; പി ബിജുവിനെ അനുസ്മരിച്ച് കൊടിയേരി ബാലകൃഷ്ണന്‍സമരനിലങ്ങളിലെ പോരാട്ട വീര്യം; പി ബിജുവിനെ അനുസ്മരിച്ച് കൊടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍ സമീപകാലം വരെ താമസിച്ച വീട്ടിലാണ് ഇപ്പോള് റെയ്ഡ് നടക്കുന്നത്. ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരവും, ദുരൂഹവുമാണ്. അന്തസ്സുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ രാജി വെച്ച് പുറത്ത് പോണം. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നതാണ് നല്ലത് . പക്ഷേ അത് കേരള സമൂഹത്തിന് നല്ലതല്ല. ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സി പി എം.

മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണമെന്ന് ആവശ്യം: കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽമാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണമെന്ന് ആവശ്യം: കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

പ്രിയസഖാവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളം; ധീരത, പോരാട്ടവീര്യം, സൗമ്യം... അനുശോചന പ്രവാഹംപ്രിയസഖാവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളം; ധീരത, പോരാട്ടവീര്യം, സൗമ്യം... അനുശോചന പ്രവാഹം

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
Kodiyeri Balakrishnan should resign if he has dignity, Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X