കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം!! സംഭവം കൊട്ടാരക്കരയില്‍ വച്ച്...
ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍
കൊട്ടാരക്കര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം. കൊട്ടാരക്കരയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ഇത്. പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് കോടിയേരിക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്കു മാറ്റുകയായിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകൊണ്ടാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications