കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവധാര ഓൺലൈൻ സ്റ്റുഡിയോ ഉദ്‌ഘാടനം കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: യുവധാര ഓൺലൈനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്റ്റുഡിയോയുടെ ഉദ്‌ഘാടനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ഡിവൈഎഫ്ഐ സ്ഥാപക ദിനമായ നവംബർ 3 നാണ് ഉദ്‌ഘാടനം. ഡിഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ പങ്കെടുക്കും.

മിഷിഗണിലും വിസ്കോൺസിലും ലീഡ് ചെയ്ത് ബൈഡൻ; അരിസോണയിൽ ഇഞ്ചോടിഞ്ച് പോരാട്ടം,സർവ്വേമിഷിഗണിലും വിസ്കോൺസിലും ലീഡ് ചെയ്ത് ബൈഡൻ; അരിസോണയിൽ ഇഞ്ചോടിഞ്ച് പോരാട്ടം,സർവ്വേ

ചീഫ് എഡിറ്റർ എസ്. സതീഷ്, പബ്ലീഷർ എ.എ. റഹിം, മാനേജർ വി.കെ. സനോജ് എന്നിവർ സംസാരിക്കും. യുവധാരയുടെ കുന്നുകുഴിയിലെ ആസ്ഥാനമന്ദിരത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്.

dyfi

ഓൺലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യുവധാര ഓൺലൈൻ ഫേസ്ബുക്ക് പേജിലും ഡിവൈഎഫ്ഐ കേരള ഫേസ്ബുക്ക് പേജിലും ചടങ്ങ് തത്സമയം കാണാം.

ടെക്‌സസില്‍ ട്രംപിനെ ഞെട്ടിക്കാന്‍ ബൈഡന്‍, ഇന്ത്യന്‍ വംശജരുടെ റിപബ്ലിക്കന്‍ പാര്‍ട്ടിയെ കൈവിടുമോ?ടെക്‌സസില്‍ ട്രംപിനെ ഞെട്ടിക്കാന്‍ ബൈഡന്‍, ഇന്ത്യന്‍ വംശജരുടെ റിപബ്ലിക്കന്‍ പാര്‍ട്ടിയെ കൈവിടുമോ?

English summary
Kodiyeri Balakrishnan will inaugurate Yuvadhara Online Studio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X