അമൃതാനന്ദമയിക്ക് സ്ത്രീകളേയും പുരുഷന്മാരേയും കണ്ടിട്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ?പരിഹസിച്ച് കോടിയേരി
കര്‍മ്മസമിതി നടത്താനിരിക്കുന്ന അയ്യപ്പ സംഗത്തില്‍ പങ്കെടുക്കാനിരിക്കുന്ന അമൃതാനന്ദമയിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കരുതെന്ന് കോടിയേരി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയിക്ക് സ്ത്രീകളേയും പുരുഷന്മാരേയും കണ്ടിട്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടോയെന്നും കോടിയേരി ബാലകൃഷ്ണന് പരിഹസിച്ചു.

അണികള്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെയാണ് ശബരിമല കര്‍മ്മ സമിതി സെക്രട്ടറിയേറ്റ് വളയലും ശബരിമല ഉപരോധ സമരവുമെല്ലാം അവസാനിപ്പിച്ചത്. പിന്നീട് അമൃതാനന്ദമയിയേയും മറ്റ് സന്യാസിമാരേയും പങ്കെടുപ്പിച്ചുള്ള അയ്യപ്പ സംഗമങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയായിരുന്നു.
അതിനിടെ ശബരിമല വിഷയത്തില്‍ 49 ദിവസം നടത്തിയിരുന്ന സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതികളെ പ്രവേശിപ്പിച്ചുള്ള ആചാല ലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഡിസംബര്‍ 3 മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്. എന്നാല്‍ ഇതില്‍ ഒറ്റ ആവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ ബിജെപിക്ക് ആയിട്ടില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications