വിഎസ് കുഴപ്പക്കാരനല്ലെന്ന് കൊടിയേരി
തിരുവനന്തപുരം:വിഎസ് അച്യുതാനന്ദന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ക്ലീന്‍ ചിറ്റ്. പ്രതിസന്ധി ഘട്ടങ്ങലില്‍ വിഎസ് പാര്‍ട്ടിയെ കൂടുല്‍ കുഴപ്പത്തിലാക്കിയതായി തനിക്ക് അഭിപ്രായമില്ലെന്നാണ് കോടിയേരി പറഞ്ഞത്. മാത്രമല്ല പല പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വിഎസ് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ലാവലിന്‍ വിഷയത്തില്‍ പിണറായി വിജയനെ എപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആളായിരുന്നു വിഎസ് അച്യുതാനന്ദന്‍. ലാവലിന്‍ ഇടപാടില്‍ അഴിമിതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഎസ് നിരവധി തവണ കേന്ദ്ര കമ്മിറ്റിക്കും പോളിറ്റ് ബ്യൂറോക്കും കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. വിഎസിന്റെ പല പൊതു പ്രസ്താവനകളും പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ ലാവലിന്‍ വിഷയം പാര്‍ട്ടിയെ ബാധിച്ചിരുന്നതായി കോടിയേരി ബാല












Click it and Unblock the Notifications