Get Updates
Get notified of breaking news, exclusive insights, and must-see stories!

കരയാനും ചിരിയ്ക്കാനുമാകാതെ മാണി, കണക്കിന് ചിരിച്ച് കോടിയേരി

തിരുവനന്തപുരം: കെഎം മാണി ബാര്‍കോഴ വാങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ മാറ്റുന്നതിനായി ഇടതുമുന്നണി സമരം ശകത്മാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 31 ഇടത് മുന്നണി യോഗം ചേരും.

മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ നടപടി സ്വീകരിയ്ക്കണമെന്നും കോടിയേരി. ബോര്‍കോഴ കേസില്‍ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനഫലം വ്യക്തമാക്കുന്നത് മാണി കോഴ വാങ്ങിയെന്ന് തന്നെയാണെന്നും കോടിയേരി. കരയാനോ ചിരിയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണി. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടാത്തത് മാണിയ്ക്ക് ജയിലില്‍ പോകാതിരിയ്ക്കാന്‍ വേണ്ടിയാണെന്നും കോടിയേരി...

കരയാനോ ചിരിയ്ക്കാനോ കഴിയാതെ

കരയാനോ ചിരിയ്ക്കാനോ കഴിയാതെ

ബാര്‍കോഴയില്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന റിപ്പോര്‍ട്ട് കെഎം മാണിയ്ക്ക് അനുകൂലമല്ല. മാണിയ്‌ക്കെതിരെ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചിരിയ്ക്കാനോ കരയാനോ കഴിയാത്ത അവസ്ഥയിലാണ് മാണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണര്‍ പുറത്താക്കണം

ഗവര്‍ണര്‍ പുറത്താക്കണം

മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ നടപടി സ്വീകരിയ്ക്കണമെന്നും കോടിയേരി

ഇടത് സമരം

ഇടത് സമരം

മാണിയെ പുറത്താക്കുന്നതിന് ഇടത് പക്ഷം സമരം ശക്തമാക്കുമെന്നും കോടിയേരി. ഈ മാസം 31 ന് ഇടത് മുന്നണി യോഗം ചേരുമെന്നും കോടിയേരി

പേടി

പേടി

മാണി മുന്നണി വിടാത്തത് ജയിലില്‍ പോകേണ്ടി വരുമെന്ന് ഭയന്നാണെന്ന് കോടിയേരി

ബാബുവിനെയും വെറുതെ വിടില്ല

ബാബുവിനെയും വെറുതെ വിടില്ല

ബാര്‍ കോഴയില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടിയേരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+