തൃശൂർ കോൾ നിലങ്ങളിലെ അതിപ്രളയം.. പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജില്ലാ കളക്ടർ
തൃശൂർ:തൃശൂർ കോൾ നിലങ്ങളിലെ അതിപ്രളയവുമായി ബന്ധപെട്ട് വിശദീകരണവുമായി ജില്ലാകലക്ടര്‍.കോൾ നിലങ്ങളിലെ അതിപ്രളയത്തെതുടര്ന്ന് പടിഞ്ഞാറൻ മേഖല വെള്ളപൊക്ക ഭീഷണിയിൽ എന്ന രീതിയല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു,ഇതെതുടര്‍ന്നാണ് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ വിശദീകരണവുമായി രംഗത്തുവന്നത്.ഏനമാവു ബണ്ടുമായി ബന്ധപെട്ടു നിലവില്‍ കാര്യമായി പ്രശ്നങ്ങളൊന്നുമില്ലെന്നും. ജനങ്ങള്‍ പരിഭ്രാന്തരാകുകയോ സ്ഥലം വിട്ടു പോവുകയോ ചെയ്യേണ്ടതായ സാഹചര്യം നിലവിലില്ല എന്നാണ് കലക്ടര്‍ അറിയിച്ചത്.
തൃശൂർ കോൾ നിലങ്ങളിലെ അതിപ്രളയത്തെതുടര്ന്ന് പടിഞ്ഞാറൻ മേഖല വെള്ളപൊക്ക ഭീഷണിയിൽ...കരുവന്നൂർ പുഴയിലെ വെള്ളപൊക്കം മൂലം വടക്കൻ മേഖലയിലെ പടങ്ങളിലേക്കു വെള്ളം കയറിയതോടെ പടിഞ്ഞാറൻ മേഖലയിലെ പഞ്ചായത്തുകൾ ഒറ്റപെട്ടു എന്ന രീതിയിലായിരുന്നു സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ വന്നത്. തൃശൂർ നഗരത്തിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. പെരുമ്പുഴ പടം, ചേറ്റു പുഴ - മനക്കൊടി പാടം എന്നിവ കവിഞ്ഞൊഴുകുന്നു ഇവിടങ്ങളിലെ ജലം പുറത്തേക്കൊഴുകുന്ന ഏക വഴി ആയ മണലൂർ - ഏനാമാക്കൽ കെട്ടുങ്ങൽ റെഗുലേറ്റർ അപകട കരമായ സ്ഥിതിയിലാണ്. ബണ്ടു റോഡ് നിറഞ്ഞു കവിഞ്ഞു ഏനാമാക്കൽ കായലിലേക്ക് ധാരാളം ജലം ഒഴുകുകയാണ്.ഇത് പടിഞ്ഞാറൻ മേഖലയിലെ താഴന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയാണ് എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. ഏനമാവ് ബണ്ട് പൊട്ടിയെന്നും നഗരം മുങ്ങുമെന്നും തരത്തില്‍ ധാരാളം പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ വെള്ളം കൂടുതലായതിനാല്‍ ബണ്ടിനുമുകളിലൂടെ വെള്ളം പോകുന്നുണ്ടെന്നു മാത്രമാണുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications