Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നി പെണ്‍കുട്ടി ആര്യയുടെ അച്ഛന് സൗദിയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ പണമില്ല?

കോന്നി: സൗദിയില്‍ നിന്നും നാട്ടിലേയ്ക്ക് വരാന്‍ പണമില്ലാതെ കോന്നി പെണ്‍കുട്ടി ആര്യയുടെ അച്ഛന്‍ സുരേഷ് ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പാണ് അവധി കഴിഞ്ഞ് സുരേഷ് സൗദിയിലേയ്ക്ക് മടങ്ങിയത്. വെല്‍ഡിംഗ് തൊഴിലാളിയായ സുരേഷിന് നാട്ടിലേയ്ക്ക് മടങ്ങണമെങ്കില്‍ ജോലി രാജിവച്ച് സ്വനം ചെലവില്‍ വിമാനം കയറണം. തിരികെ എത്താന്‍ പണമില്ലാതെ സുരേഷ് ബുദ്ധിമുട്ടുകയാണെന്ന് മനോരമ ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ബുധനാഴ്ച വൈകിട്ടോടെ ആര്യയുടെ അച്ഛന് നാട്ടിലെത്താന്‍ കഴിയുമെന്ന് ചില ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണം ആദ്യമൊന്നും സുരേഷിനെ അറിയിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ലത്രേ...

എങ്ങനെ

എങ്ങനെ

ആര്യയുടേയും സുഹൃത്തുക്കളുടേയും ദുരന്തം സൗദി അറേബ്യയിലുള്ള സുരേഷിനെ അറിയിച്ചെങ്കിലും മകളെ ഒരു നോക്ക് കാണാന്‍ പോലും എത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു.

പറയാന്‍....

പറയാന്‍....

ആര്യയുടെ വീട് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും സുരേഷിനെ തിരികെ എത്തിയ്ക്കാന്‍ വേണ്ട സഹായം ചെയ്യണമെന്ന് സുരേഷിന്റെ അമ്മ തങ്കമ്മയും ആര്യയുടെ അമ്മ റോസ്ലിയുടെ മാതാവ് ക്രിസ്റ്റല്‍ മേരിയും പറഞ്ഞു

പ്രതിസന്ധി

പ്രതിസന്ധി

നാട്ടിലേയ്ക്ക് മടങ്ങാന്‍ പണമില്ലാതെ ആര്യയുടെ അച്ഛന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മകളെ കാണാന്‍

മകളെ കാണാന്‍

ആര്യ അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോഴും സുരേഷിനെ മകളെ കാണാന്‍ സാധിച്ചില്ല

എത്തുമെന്ന്?

എത്തുമെന്ന്?

ആര്യയുടെ അച്ഛന്‍ എത്തുമെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+