ദക്ഷിണാഫ്രിക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
കൊല്ലം: കൊല്ലം സ്വദേശിയായ യുവാവ് ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റ് മരിച്ചു. കൊട്ടാരക്കര കലയപുരം ചെക്കാലയം വീട്ടില്‍ സി.ടി. ജോണിന്റെ മകന്‍ അജേഷ് ജോണ്‍ (27) ആണ് ജൊഹനസ്ബര്‍ഗില്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചത്.
ജൊഹനസ്ബര്‍ഗിലെ കീ വെസ്റ്റ് ബന്‍ജാര റെസ്റ്ററന്റ് ഇന്‍ ചാര്‍ജായി ജോലി ചെയ്യുകയായിരുന്നു അജേഷ്. ജൂണ്‍ 15ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.

രണ്ടു വര്‍ഷം മുന്‍പാണ് അജേഷ് ദക്ഷിണാഫ്രിക്കയിലേക്കു പോയത്. 2014 ഡിസംബറില്‍ നാട്ടിലെത്തിയ അജേഷ് ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണു തിരികെ പോയത്.
കൊല്ലപ്പെട്ട അജേഷ് ജോണ്‍ അവിവാഹിതനാണ്. നേരത്തെ രാജസ്ഥാനില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അജേഷ്












Click it and Unblock the Notifications