കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ വെട്ടിക്കൊന്ന് അയൽവാസിയായ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; സംഭവം കോട്ടയത്ത്...

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളിനിയിലാണ് സംഭവമുണ്ടായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിൽ അറക്കൽക്കുന്നേൽ കുഞ്ഞുമോൾ മാത്യു(42)വാണ് കൊല്ലപ്പെട്ടത്.

രാമലീലക്ക് പോലീസ് കാവൽ! ടോമിച്ചൻ മുളകുപാടത്തിന്റെ ആ പ്രതീക്ഷയും പൊലിഞ്ഞു; വരുന്നിടത്ത് കാണാം...രാമലീലക്ക് പോലീസ് കാവൽ! ടോമിച്ചൻ മുളകുപാടത്തിന്റെ ആ പ്രതീക്ഷയും പൊലിഞ്ഞു; വരുന്നിടത്ത് കാണാം...

വിവാഹം കഴിഞ്ഞ് ഒരുമാസം! സിആർപിഎഫ് ഡ്രൈവറുടെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു; ദുരൂഹതയെന്ന്...വിവാഹം കഴിഞ്ഞ് ഒരുമാസം! സിആർപിഎഫ് ഡ്രൈവറുടെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു; ദുരൂഹതയെന്ന്...

കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറും അയൽവാസിയുമായ സിബി മുഞ്ഞനാട്ടി(44)നെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. സെപ്റ്റംബർ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളിനിയിലാണ് സംഭവമുണ്ടായത്.

palamurder

കുഞ്ഞുമോൾ മാത്യുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സിബി മുഞ്ഞനാട്ടിനെ സമീപത്തെ റബർ തോട്ടത്തിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. മരിച്ച രണ്ടുപേരും വിവാഹിതരും അയൽവാസികളുമാണ്.

പ്രവാസികൾക്ക് ഷാർജയിൽ നികുതിയിളവ്! ഫാമിലി വിസ ഈസിയാക്കും! ജയിൽ മോചനവും പ്രഖ്യാപിച്ച് ഷാർജ സുൽത്താൻ..പ്രവാസികൾക്ക് ഷാർജയിൽ നികുതിയിളവ്! ഫാമിലി വിസ ഈസിയാക്കും! ജയിൽ മോചനവും പ്രഖ്യാപിച്ച് ഷാർജ സുൽത്താൻ..

കോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായികോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായി

സംഭവമറിഞ്ഞ് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരവരുടെയും മൃതദേഹങ്ങൾ വിശദമായ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമത്തിനു പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English summary
kottayam; auto driver killed neighbour woman and commits suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X