ഡിസിസി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു; കോട്ടയം ഡിസിസി സെക്രട്ടറി ജോബോയിക്കാണ് വെട്ടേറ്റത്
കോട്ടയം: ഡിസിസി സെക്രട്ടറിക്ക് വെട്ടേറ്റു. കോട്ടയം ഡി സി സി ജനറല്‍ സെക്രട്ടറി ജോബോയിക്കാണ് വെട്ടേറ്റത്. ജോബോയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അക്രമിസംഘം വെട്ടുകയായിരുന്നു.

സാരമായി പരുക്കേറ്റ ജോബോയിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഇ കോളജിലെ പോസ്റ്റര്‍ വിവാദത്തെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമമെന്നാണ് സംശയിക്കുന്നത്.












Click it and Unblock the Notifications