ജോലി കഴിഞ്ഞ് വന്ന അമ്മ കണ്ടത് പിതാവ് മകളെ പീഡിപ്പിക്കുന്നത്! സംഭവം കോട്ടയത്ത്!!
പിതാവ് മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് മാതാവ് നേരില്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ഇവര്‍ പുറത്തു പറഞ്ഞില്ല. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് ഇവരെ മര്‍ദിക്കുകയും ചെയ്തു.
കോട്ടയം: എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കി. മാതാവിന്റെ പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ലഹരിയിലാണ് ഒമ്പത് വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചത്.
പിതാവ് മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് മാതാവ് നേരില്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ഇവര്‍ പുറത്തു പറഞ്ഞില്ല. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് ഇവരെ മര്‍ദിക്കുകയും ചെയ്തു.

എന്നാല്‍ പീഡനം തുടര്‍ന്നതോടെയാണ് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പിതാവ് ഒളിവില്‍പ്പോയിരുന്നു.എന്നാല്‍ പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.

Click it and Unblock the Notifications