കോട്ടയത്ത് കഴുത്തറുത്ത് കൊന്ന സംഭവം : പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കോട്ടയം : കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖ ചിത്രം പുറത്ത് വിട്ടു. ജയ്സിങിന്റെ രേഖാചിത്രമാണ് പുറത്തുവിട്ടത്. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലപ്പെട്ട കുടുംബം നടത്തിയിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു ജയ് സിങ്.
കോട്ടയം മണര്‍കാട് പാറമ്പുഴയിലാണ് സംഭവം.റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലാലസ്സണ്, ഭാര്യ പ്രസന്ന, മകന് പ്രവീണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരുടെയും മൃതദേഹങ്ങള്‍ പ്രവീണ്‍ നടത്തിയിരുന്ന ഡ്രൈക്ലീനിംഗ് കടയില്‍ നിന്നാണ് കണ്ടെത്തിയത്.

ആസിഡ് ഒഴിച്ചശേഷം കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കോടാലിയും സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബിസിനസുമായി ബന്ധപ്പെട്ട് കുടുംബവും ജയ്സിങുമായി ഉണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.ഡ്രൈക്ലീനിംഗ് കടയില്‍ ജോലി ചെയ്തിരുന്ന ജയ് സിങിനെ സംഭവത്തിന് ശേഷം കാണാനില്ലായിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications