കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ രാജിവെച്ചു, ആര്‍എസ്പിയിലെ എല്ലാ ചുമതലകളും ഒഴിഞ്ഞു
തിരുവനന്തപുരം: ആര്‍എസ്പി നോതാവ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ സ്ഥാനം രാജിവച്ചു. തന്റെ രാജികത്ത് സ്പീക്കര്‍ക്ക് കൈമാറിയതായി കോവൂര്‍ കുഞ്ഞുമോന് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ യുഡിഎഫുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. അഴിമതിയില്‍ കൂപ്പ് കുത്തിനില്‍ക്കുന്ന സര്‍ക്കാരിന്റെ ഭാഗമായി നില്ക്കാന് താല്പര്യമില്ലാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്പി, എല്‍ഡിഎഫിലേക്ക് തിരിച്ചുപോകണമെന്ന നിലപാട് കഴിഞ്ഞ കുറച്ച് കാലമായി കുഞ്ഞുമോന് ആര്എസ്പിയില് ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനോട് അനുകൂല നിലപാടല്ല സംസ്ഥാന നേത്യത്വം സ്വീകരിച്ചിരുന്നത്.
പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച കുഞ്ഞുമോന് സിപിഎമ്മിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. സരിതയുടെ വെളിപ്പെടുത്തലിന്റേയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവിന്റേയും ആഘാതത്തില്‍ നില്ക്കുന്ന യുഡിഎഫിന് കോവൂര്‍ കുഞ്ഞുമോന്റെ രാജി തിരിച്ചടിയായിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications