• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഭക്ഷണം തന്നില്ലേലും വേണ്ടില്ല!! രക്ഷിച്ചാല്‍ മതി" ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച് നഴ്സ്

  • By Desk

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിന്‍റെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയിരിക്കുകയാണെന്നും രോഗികളും സ്റ്റാഫും ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അടിയന്തര സഹായ നമ്പറുകളില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും അവര്‍ വീഡിയയോയില്‍ പറയുന്നു.

വീഡിയോയിലെ നഴ്സിന്‍റെ വാക്കുകള്‍-

ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല, വിളിച്ചിട്ടും കിട്ടുന്നില്ല, എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയുന്നില്ല. ആശുപത്രിയുടെ മുന്നില്‍ പൂര്‍ണമായും വെള്ളമാണ്. ആശുപത്രിയിലേക്ക് വെള്ളം കയറുകയാണ്. എവിടെ വിളിക്കുമ്പോഴും ലൈന്‍ ബിസിയാണ്. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം.

രോഗികള്‍ക്ക് ഭക്ഷണമോ ശുദ്ധജലമോ ഇല്ല.

രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളമാണ്. രോഗികളും കുടുങ്ങി കിടക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം. കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്‍ററിലാണ് ഞങ്ങളുടെ സ്ഥലം. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഭക്ഷണം കിട്ടിയില്ലേങ്കിലും വേണ്ടില്ല ഞങ്ങളെ രക്ഷിക്കണം.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045

cmsvideo
    കോട്ടയം ജില്ലയും വെള്ളത്തിൽ മുങ്ങുന്നു | Oneindia Malayalam

    കൊല്ലം- 0474 2794002

    പത്തനംതിട്ട- 0468 2322515

    ആലപ്പുഴ- 0477 2238630

    കോട്ടയം 0481 2562201

    ഇടുക്കി 0486 2233111

    എറണാകുളം 0484 2423513

    തൃശ്ശൂര്‍ 0487 2362424

    പാലക്കാട് 0491 2505309

    മലപ്പുറം 0483 2736320

    കോഴിക്കോട് 0495 2371002

    വയനാട് 9207985027

    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751

    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

    സതീഷ് (അയിരൂര്‍) 8547611214

    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

    അഭിലാഷ്(ചെറുകോല്‍) 9847080787

    English summary
    kozhancheri nurse seeks help from hospital
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more