Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ലിക്ക് ദിനത്തില്‍ കൊയിലാണ്ടിക്കാര്‍ക്കൊപ്പം ചിറ വൃത്തിയാക്കുന്ന തിരക്കിലാണ് കളക്ടര്‍ ബ്രോ

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ സല്യൂട്ട് വാങ്ങലും പതാക ഉയര്‍ത്തലും കഴിഞ്ഞ് അവധി ആഘോഷിക്കാന്‍ കളക്ടര്‍ ബ്രോയെ കിട്ടില്ല. കോഴിക്കോട്ടുക്കാരുടെ മാത്രമല്ല കേരളത്തിന്റെ തന്റെ അഭിമാനമായ പ്രശാന്ത് നായര്‍ റിപ്പബ്ലിക് ദിനത്തില്‍ ചിറ വൃത്തിയാക്കുന്ന തിരക്കിലാണ്.

ആരോടും ഒന്നും ആജ്ഞാപിക്കാന്‍ കളക്ടര്‍ പോകാറില്ല പകരം കൂടെ ഇറങ്ങി നിന്ന് ചെയ്യും അതാണ് ഇവിടെയും നടന്നത്. 14 ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന കൊയിലാണ്ടി കൊല്ലം ചിറ നാട്ടുക്കാര്‍ക്കൊപ്പം വൃത്തിയാക്കി നമ്മുടെ കളക്ടര്‍. എല്ലാവര്‍ക്കും അഭിനന്ദവും ഉണ്ട് ബ്രോയുടെ വക.

പ്രശാന്തിന്റെ ആഘോഷം

പ്രശാന്തിന്റെ ആഘോഷം


കോഴിക്കോട് കളക്ടര്‍ പ്രശാന്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും മറ്റുളവരില്‍ നിന്നും അല്പം വ്യത്യസ്തത ഉണ്ടാകും. അത് തന്നെയാണ് റിപ്പബ്ലിക് ദിനത്തിലും സംഭവിച്ചത്.

ലീവ് എടുത്തിരിക്കാന്‍ കളക്ടറെ കിട്ടില്ല

ലീവ് എടുത്തിരിക്കാന്‍ കളക്ടറെ കിട്ടില്ല


സല്യൂട്ട വാങ്ങി പൊതു അവധി ആഘോഷിച്ച് ഒതുങ്ങിയിരിക്കാന്‍ കളക്ടര്‍ക്ക് കഴിയില്ല.

കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് പുതിയ മുഖം

കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് പുതിയ മുഖം

കൊയിലാണ്ടി കൊല്ലം ചിറ വൃത്തിയാക്കലായിരുന്നു റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ പരിപാടി
 കൊയിലാണ്ടിക്കാര്‍ ചിലറക്കാരല്ല

കൊയിലാണ്ടിക്കാര്‍ ചിലറക്കാരല്ല


ചിറ വൃത്തിയാക്കാന്‍ സഹകരിച്ച കൊയിലാണ്ടിക്കാര്‍ ചിലറക്കാരല്ലെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+