Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്നിനെതിരെ കുട്ടികൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് ഡി ഡി ഇ

വടകര: മയക്കുമരുന്നിനെതിരെ കുട്ടികൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് ഡി ഡി ഇ ഇ കെ സുരേഷ് കുമാർ പറഞ്ഞു.വടകര ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ മേഖലളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ മാനേജർ കെ.കെ ജനാർദനൻ അധ്യക്ഷത വഹിച്ചു. പി എം രവിന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ആറ്റകോയതങ്ങൾ അവാർഡുകൾ വിതരണം ചെയ്തു.

drug

സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി എം മണിബാബു, സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, പ്രിൻസിപ്പാൾ എം ഹരീന്ദ്രൻ,ഹെഡ്മാസ്റ്റർ ടി കെ രവീന്ദ്രൻ,ലേഖ ,സജിത്ത്,പി സുകുമാരൻ,ടി സുമതി എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+