കോഴിക്കോട് ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍? എത്തിയത് ആയുധധാരികളായ നാലംഗ സംഘം
കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പോലീസ്. ആയുധദാരികളായ നാലംഗ സംഘമാണ് എത്തിയതെന്നും പോലീസ് പറഞ്ഞു.
കോഴിക്കോട്: കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പോലീസ്. ആയുധധാരികളായ നാലംഗ സംഘമാണ് എത്തിയതെന്നും പോലീസ് പറഞ്ഞു. രാത്രി ഏഴുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂര്‍ കോളനിയില്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആദിവാസി കോളനിയില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ സ്ഥലത്ത് നിന്നും പോയതയാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് ഗൗരവത്തോടെ തിരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications