പരിസ്ഥിതി സൗഹൃദമാക്കണമെന്ന ഉത്തരവ് പാലിച്ചു എടച്ചേരി ഇനി ഗ്രീന്‍ പ്രോട്ടോക്കോള്‍ പോലിസ് സ്റ്റേഷന്
വടകര: ലോക പരിസ്ഥിതി ദിനത്തിനു മുന്പ്് സര്‍ക്കാര്‍ ഓഫീസുകള്‍ പരിസ്ഥിതി സൗഹൃദമാക്കണമെന്ന ഉത്തരവ് പാലിച്ച് എടച്ചേരി പൊലിസ് സ്റ്റേഷന് മാതൃകയായി. കേരള സര്‍ക്കാരിന്റെ ഹരിത മിഷന് പദ്ധതിയുടെ ഭാഗമായാണ് ജൂണ്‍ അഞ്ചിനു മുന്‍പുതന്നെ മാലിന്യമുക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നടന്ന ശുചീകരണം എസ്എച്ച്ഒ എം സുനില്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്തു, എസ്ഐമാരായ പ്രദീപ് കുമാര്‍, സുധാകരന് ,ബാലന് എന്നിവര്‍ നേതൃത്വം നല്കി.
എടച്ചേരി സ്റ്റേഷന് ശിശു സൗഹൃദമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. സ്റ്റേഷനും പരിസരവും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം നിര്‍മാണം, കൊതുക് നശീകരണം എന്നിവയും നടന്നു.വൈറസ് പനി ബാധിച്ച് ജില്ലയില്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍ കരുതല്‍ ഭാഗമായി ജാഗ്രതാ യോഗം സംഘടിപ്പിച്ചത്. വാര്‍ഡ് തലശുചിത്വ കമ്മറ്റികള്‍ ചേര്‍ന്ന് ഗ്രഹസന്ദര്‍ശനവും ബോധവല്കരണ ക്ലാസും നടത്തും.

പഞ്ചായത്ത് തലത്തില്‍ 28, 29 തിയതികളില്‍ ആരോഗ്യ ബോധവല്കരണ പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് എം ജയപ്രഭ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ബാബു വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ബാലന്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്പേഴ്സന് ടി ഗീത, ഇ മോഹന്‍ദാസ്, ടികെഅഷറഫ്, ടിസി രമേശന്, ഒ രാധാകൃഷ്ണന്, പ്രമോദ് കോണിച്ചേരി, എം ജനാര്ദ്ദനന്, കൃഷി ഓഫീസര്‍ പി രേണു, സെക്രട്ടറി കെ മനോജ് സംസാരിച്ചു.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications