കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്: പാര്‍ട്ടി വിട്ടത് കെപിസിസി എക്സിക്യുട്ടീവ് അംഗം

Google Oneindia Malayalam News

ദില്ലി: കെപിസിസി എക്സിക്യൂട്ടിവ് അംഗം രാജന്‍ ബാബു കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമാണ് രാജന്‍ പെരുമ്പക്കാട്ട്. കുറച്ചു നാളായി കോണ്‍ഗ്രസ് നേതൃത്വതവുമായി അകല്‍ച്ചയിലായിരുന്നു.

<strong>തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍‌ഗ്രസ്</strong>തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍‌ഗ്രസ്

ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് പരിഗണന നല്‍കുന്നില്ലെന്ന ആരോപണമാണ് രാജന്‍ പെരുമ്പക്കാട്ട് ഉന്നയിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് നിതി കിട്ടുമെന്ന് ഇനി യാതൊരു പ്രതീക്ഷയില്ലെന്നും പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായായും അദ്ദേഹം വ്യക്തമാക്കി.

congress-

<strong>ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി</strong>ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

ഇനി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാജന്‍ പെരുമ്പക്കാട്ട് കൂട്ടിച്ചേര്‍ത്തു. കെപിസിസി എക്സിക്യുട്ടീവ് അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ ജി രാമന്‍ നായര്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

<strong>എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം</strong>എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം

English summary
kpcc executive member rajan perumbakkad leaves congress will join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X