Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ പൂട്ടിച്ചു, സുധീരന്‍ ഇനി വിഷമില്ലാത്ത പച്ചക്കറി വിളയിക്കും

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തില്‍ കേരളത്തിന് മദ്യത്തിനോടും പ്ളസ്റ്റിക്ക് ഫളക്‌സ് ബോര്‍ഡുകളോടും വിടപറയാന്‍ സമൂഹത്തെ പ്രാപ്തരാക്കിയതിന്റെ സന്തോഷത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രഡിഡന്റ് വിഎം സുധീരനും. ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് വിഷ രഹിത പച്ചക്കറികള്‍ വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായാണ് കെപിസിസി ജൈവ കൃഷിയ്ക്ക് തുടക്കമിട്ടത്. പദ്ധതി ഉദ്ഘാനം ചെയ്ത മുഖ്യമന്ത്രി വിഷ രഹിത പച്ചക്കറികള്‍ വിളിയക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു. 146ാം ഗാന്ധിജയന്തി ദിനാഘോഷമായതിനാല്‍ 146 ചട്ടികളിലാണ് പച്ചക്കറികള്‍ നട്ടത്.

VM Sudheeran

വിഷരഹിത പച്ചക്കറികള്‍ തന്നെയാണ് കെപിസിസിയുടെ ഗാന്ധി ഹരിത സമൃദ്ധി പദ്ധതിയുടെ ലക്ഷ്യം. തക്കാളി, വെണ്ട, മുരിങ്ങ, ചീര, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്തിരിയ്ക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൂടെ കുടുംബങ്ങളിലേയ്ക്കും കൃഷി വ്യാപിപ്പിയ്ക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+