സുധീരന്റെ രാജി ഹൈക്കമാന്റ് സ്വീകരിച്ചില്ല; തീരുമാനങ്ങള്‍ സോണിയ ഗാന്ധി വിദേശത്തുനിന്നും എത്തിയ ശേഷം
സുധീരന്റെ രാജി സോണിയ ഗാന്ധി അംഗീകരിച്ചതിനു ശേഷം താത്ക്കാലിക അധ്യക്ഷനെ പ്രഖ്യാപിക്കും.
ദില്ലി: വിഎം സുധീരന്റെ0 രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. ചികിത്സയ്ക്കായി വിദേശത്തുപോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടവൂ. കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിഎം സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വെച്ചത്.
സോണിയ ഗാന്ധി വിദേശത്തു നിന്നും തിരിച്ചെത്തിയതിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. സുധീരന്റെ രാജി സോണിയ ഗാന്ധി അംഗീകരിച്ചതിനു ശേഷം താത്ക്കാലിക അധ്യക്ഷനെ പ്രഖ്യാപിക്കും.

പുന:സംഘടന
വരുന്ന ജൂണില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകും അതുവരെയാകും താത്ക്കാലിക അധ്യക്ഷന്‍ ചുമതലയുണ്ടാകുക. ഇതിന് ശേഷം കോണ്‍ഗ്രസ് പുന: സംഘടനയും ഉണ്ടാകും.

അധ്യക്ഷന്‍
2014 ഫെബ്രുവരി മാസത്തിലാണ് സുധീരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു രാജിവെച്ചത്.

എംഎം ഹസ്സന്
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എംഎം ഹസ്സന് കെപിസിസിയുടെ താത്ക്കാലിക പ്രസിഡന്റാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.

പ്രസിഡന്റ്
പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തുണ്ട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications