Get Updates
Get notified of breaking news, exclusive insights, and must-see stories!

കെആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സ്വീകരിയ്ക്കുമോ?

ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെആര്‍ മീരയുടെ 'ആരാച്ചാര്‍' എന്ന നോവലിന്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ പുരസ്‌കാരവും ലഭിച്ച കൃതിയാണ് 'ആരാച്ചാര്‍'.

പുരസ്‌കാരം ലഭിച്ചത് ഒരേസമയം സന്തോഷവും ദു:ഖവും നല്‍കുന്നതാണെന്നാണ് കെആര്‍ മീര പ്രതികരിച്ചത്. പുരസ്‌കാരം സ്വീകരിയ്ക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിയ്ക്കുമെന്നും മീര പ്രതികരിച്ചു.

KR Meera

ഇത് അസഹിഷ്ണുതയുടെ കാലമാണെന്ന് തന്നെയാണ് കെആര്‍ മീര പറയുന്നത്. അസഹിഷ്ണുതയുടെ ഈ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിയ്ക്കപ്പെട്ടതില്‍ സന്തോഷമൂണ്ടെന്നും മീര പ്രതികരിച്ചു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലാണ് നോവല്‍. രാജ്യത്തെ ഏക പെണ്‍ ആരാച്ചാരെ കുറിച്ചാണ് നോവല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+