കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കിട 'കള്ളന്‍മാരില്‍' നിന്നും ഋഷിരാജ് സിങ് കെഎസ്ഇബിയ്ക്ക് പിരിച്ച് കൊടുത്ത പിഴ എത്രയെന്നറിയാമോ?

Google Oneindia Malayalam News

കൊച്ചി: കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായിരിയ്‌ക്കെ എഡിജിപി ഋഷിരാജ് സിങ് പത്ത് മാസം കൊണ്ട് ഏഴ് കോടി രൂപയുടെ വൈദ്യതുതി മോഷണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി മോഷണത്തിന് പിഴയടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ ക്രമിനല്‍ കേസെടുത്തിട്ടുണ്ട്.

2014 സെപ്റ്റംബര്‍ അഞ്ച് മുതല്‍ കഴിഞ്ഞമാസം ഏഴുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏഴ് കോടി 37 ലക്ഷം രൂപയുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങ് കണ്ടെത്തിയത്. വന്‍കിടക്കാരാണ് മോഷണത്തിന് പിന്നില്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്...

ഏഴ് കോടി

ഏഴ് കോടി

ഏഴ് കോടി രൂപയുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങ് കണ്ടെ

ആറ് കോടി

ആറ് കോടി

ആറ് കോടിയോളം രൂപ ഉപഭോക്താക്കള്‍ നല്‍കി.

ഇനി

ഇനി

ഒരു കോടി രണ്ട് ലക്ഷം രൂപ പിഴ ഇനത്തില്‍ ഇനിയും കിട്ടാനുണ്ട്

വമ്പന്‍മാര്‍

വമ്പന്‍മാര്‍

എയര്‍ലൈന്‍ കാറ്ററിങ് സ്ഥാപനമായ മുത്തൂറ്റ് സ്‌കൈഷെഫില്‍ ഋഷിരാജ് സിങിന്റെ കാലത്ത് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു

സ്ഥലം മാറ്റം

സ്ഥലം മാറ്റം

പരിശോധനയില്‍ പങ്കെടുത്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും പിന്നീച് സ്ഥലം മാറ്റം സംഭവിച്ചെന്നും വിശദീകരണത്തിലുണ്ട്

English summary
KSEB receives RS 7 crore as fine during Rishiraj Singh's period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X