കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി: പതിനഞ്ച് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ രണ്ട് ഇൻസ്‌പെക്ടർമാർ

  • By Desk
Google Oneindia Malayalam News

കാസറഗോഡ്: കെ.എസ്. ആർ.ടി സിയിൽ ചെക്കിങ് ഇൻസ്‌പെക്ടർമാർ ഇഷ്ടം പോലെ.കണ്ടക്ടർ പണിയെടുക്കാൻ ആളില്ലെന്നും പറയാം. ഒരു ബസ്സിൽ ഒരു കണ്ടക്ടർ നൽകുന്ന ടിക്കറ്റ് പരിശോധിക്കാൻ അധികൃതർ രണ്ട് ചെക്കർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇതാണ് വെല്ലുവിളി; ബിജെപിയോട് ദളിത് നേതാവിന്റെ വെല്ലുവിളി, കറുത്ത പശുവിനെ ബലിനൽകും, തടയൂ!ഇതാണ് വെല്ലുവിളി; ബിജെപിയോട് ദളിത് നേതാവിന്റെ വെല്ലുവിളി, കറുത്ത പശുവിനെ ബലിനൽകും, തടയൂ!

ഓരോരുത്തർക്കും അരലക്ഷം രൂപയ്ക്കടുത്ത് ശമ്പളമുണ്ടെന്ന് പറയുന്നു. കോർപറേഷന് മൊത്തത്തിൽ താങ്ങാൻ കഴിയാത്ത തരത്തിൽ ജീവനക്കാരുണ്ടെന്ന് അധികൃതർ പറയുമ്പോൾ തന്നെ മിക്ക സർവീസുകളും പ്രവർത്തിക്കാൻ ആളില്ലാതെ മുടങ്ങുന്നതും പതിയായിട്ടുണ്ട്. ഏഴ് ഷെഡ്യൂളിന് ഒരു സൂപ്പർവൈസർ എന്നായിരുന്നു മുൻ കണക്ക്.എന്നാലിന്ന് ആവശ്യത്തിലേറെ ഇൻസ്പെക്ടർമാരായതോടെ അവരെ കണ്ടയിടത്തൊക്കെ തിരുകി കയറ്റുകയാണെന്നാണ് ആരോപണം.

ksrtc

കാസറഗോഡ് ഡിപ്പോയിലെ ഇൻസ്പെക്ടർമാരുടെ എണ്ണം കൂടിയതോടെ രണ്ട് വീതം പേരെയാണ് ഒരു ബസ്സിൽ ടിക്കറ്റ് പരിശോധനയ്‌ക്ക് നിയമിക്കുന്നത്.

English summary
ksrtc; 2 ticket checkers for the inspection of 15 passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X