Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസ് തല്ലിത്തകര്‍ത്ത കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു

തൃശ്ശര്‍: കെ എസ് ആര്‍ടിസി ബസില്‍ അക്രമം നടത്തിയ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി. ഡ്രൈവറോട് പിണിങ്ങിപോയ കണ്ടക്ടര്‍ ബസ്സ് തല്ലിത്തകര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.

തൃശ്ശൂരില്‍ നിന്ന് ബെംഗളൂരിവിലേക്ക് സര്‍വ്വീസ് നടത്തുന്ന ഡീലക്‌സ് ബസ്സിന്റെ വാതില്‍ ചില്ലാണ് തല്ലിത്തകര്‍ത്തത്. എം പാനല്‍ ഡ്രൈവര്‍ എംകെ അനൂപിനെയാണ് സര്‍വീസില്‍ നിന്നും മാറ്റുകയും കണ്ടക്ടര്‍ എം സതീഷിനെ സസ്പ്ന്‍ഡ് ചെയ്യുകയും ചെയ്തു.

ബസ്സ് തല്ലിതകര്‍ത്തത്

ബസ്സ് തല്ലിതകര്‍ത്തത്

തൃശ്ശൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ടിസി ഡീലക്‌സ് ബസ്സിന്റെ വാതില്‍ച്ചില്ലാണ് കണ്ടക്ടര്‍ തല്ലിത്തകര്‍ത്തത്.

 പ്രശ്‌നം തുടങ്ങിയത്

പ്രശ്‌നം തുടങ്ങിയത്

ബസ്സിന്റെ കണ്ടക്ടറും ഡ്രൈവറും തമ്മില്‍ പിണങ്ങിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

കൈയ്യാങ്കളി

കൈയ്യാങ്കളി

ഡ്രൈവര്‍ ബസ്സിന്റെ കാബിന്‍ അകത്തു നിന്നു കുറ്റിയിട്ടു.ഇത് തുറക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വഴങ്ങാതായതോടെ കണ്ടക്ടര്‍ വാതില്‍ തല്ലി തകര്‍ക്കുകയായിരുന്നു.

ചിത്രം എടുത്തത്

ചിത്രം എടുത്തത്

യാത്രകാരില്‍ ചിലരാണ് മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കെ എസ് ആര്‍ടിസി ആനവണ്ടി എന്ന ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+