'എല്ലാം ശരിയാക്കുന്ന' മുഖ്യമന്ത്രിയുടെ കോലം തൂക്കി; കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധം ശക്തമാകുന്നു
വാട്സാപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടക്കുന്നത്. കാട്ടാക്കട ഡിപ്പോ ജീവനക്കാരുടെ ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപം നടന്നത്
തിരുവനന്തപുരം: എല്ലാം ശരിയാക്കുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും വന്നിട്ടും കെഎസ്ആര്‍ടിസി ശരിയാകുന്നില്ല. ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് കൂടാതെ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായിയുടെ കോലം തൂക്കിയും പ്രതിഷേധം നടന്നു.
വാട്സാപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടക്കുന്നത്. കാട്ടാക്കട ഡിപ്പോ ജീവനക്കാരുടെ ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപം നടന്നത്. മുഖ്യമന്ത്രിയുടെ കോലം ഡിടി ഓഫീസിനു മുന്നില്‍ കെട്ടി തൂക്കുകയും ചെയ്തു.

കണ്ടക്ടര്‍
കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറാണ് മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുളള വാട്സാപ്പ് സന്ദേശം ഗ്രൂപ്പിലിട്ടത്. ഡിപ്പോയിലെ കണ്ടക്ടര്‍ അഡ്മിനായ ഗ്രൂപ്പിലാണ് ഇത്തരം സന്ദേശം പ്രചരിച്ചതും.

വ്യക്തിപരമായ അധിക്ഷേപം
വാട്സ് ആപ്പില്‍ വ്യക്തിപരമായ പോസ്റ്റിനെ തുടര്‍ന്ന് കെഎസ്ആര്ടിഇഎയിലെ പ്രവര്‍ത്തകര്‍ പോലീസിനെ സമീപിച്ചു. കാട്ടാക്കട ഡിപ്പോ ജീവനക്കാരാണ് ഗ്രൂപ്പിലുളളതും.

ഡിടി ഓഫീസ്
വെള്ളിയാഴ്ച ഉച്ചയോടെയാണ് മറ്റൊരു കണ്ടക്ടര്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കോലം ഡിടി ഓഫിസിന് മുന്നില്‍ കെട്ടിത്തൂക്കിയത്.

യൂണിയന്
ഡിടിഒ ഇടപെട്ട് അരമണിക്കൂറിനുശേഷം കോലം അഴിച്ചുമാറ്റുകയായിരുന്നു. അതേസമയം ഇതിനെതിരെയും കെഎസ്ആര്‍ടിഇഎ യൂണിയന് പൊലീസില്‍ പരാതി നല്കി.
-
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും'












Click it and Unblock the Notifications