കെ എസ് ആർ ടി സിയുടെ എസി ജനത നാളെ മുതൽ; മിനിമം നിരക്ക് 20 രൂപ
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എ സിയിൽ യാത്ര ചെയ്യാൻ സാധിക്കും എന്നതാണ് ജനതയുടെ പ്രത്യേകത. എ സി ലോ ഫ്ലോർ ബസുകളാണ് ഇവ. ഇരുപത് രൂപയാണ് മിനിമം ചാർജ്. കിലോമീറ്ററിന് 108 പൈസ നിരക്ക്. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 22 രൂപയാണ് സൂപ്പർ ഫാസ്റ്റിനെക്കാൾ രണ്ട് രൂപ കുറവാണ്.
കൊല്ലം- തിരുവനന്തപുരം, കൊട്ടാരക്കര- തിരുവനന്തപുരം റൂട്ടുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി സർവീസ് ആരംഭിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ കിഫ്ബി വായ്പ വഴി കൂടുതൽ ബസ് വാങ്ങും. ദിവസം നാല് ട്രിപ്പുകൾ ആയിരിക്കും ഉണ്ടാവുക.

രാവിലെ 7.15 ന് കൊല്ലത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസ് ഒമ്പതരയോട് കൂടി സെക്രട്ടറിയറ്റ് പരിസരത്ത് എത്തും. വൈകുന്നേരത്തെ ട്രിപ്പ് 4.45 ന് തമ്പാനൂരിൽ നിന്ന് വിമെൻസ് കോളേജ്, ബേക്കറി ജംഗ്ഷൻ വഴി കന്റോൺമെന്റ് റോഡ് സെക്രട്ടറിയറ്റിൽ എത്തും. വൈകിട്ട് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവടങ്ങളിലേക്ക് പുറപ്പെടും. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനും ഉണ്ടാവും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications