Get Updates
Get notified of breaking news, exclusive insights, and must-see stories!

കർക്കിടകത്തിലെ നാലമ്പല യാത്ര; ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി,ബുക്കിംഗ് നമ്പർ, സമയം , കൂടുതലറിയാം

തിരുവനന്തപുരം: ജുലൈ 17 ന് കർക്കിടക ആരംഭമാണ്. രാമായണ മാസമായ കർക്കിടകത്തിൽ നാലമ്പല തീർത്ഥാടനം നടത്തുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ മഴക്കാലത്ത് പക്ഷേ ക്ഷേത്ര ദർശനം അത്ര എളുപ്പം സാധ്യമാകില്ലല്ലോ അല്ലേ? പ്രത്യേകിച്ച് പ്രായമായവർക്ക്.

ആശങ്ക വേണ്ട, ഈ സമയത്ത് ക്ഷേത്രങ്ങളിലേക്ക് സുഗമമായ നാലമ്പല ദർശന യാത്രയൊരുക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജ്. വിവിധ ജില്ലകളിൽ നിന്നും ജുലൈ 17 മുതൽ സർവ്വീസുകൾ ആരംഭിക്കും. കൂടുതൽ അറിയാം.

 ksrtc-

ദശരഥപുത്രൻമാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയെന്നതാണ് രാമായണ മാസത്തിലെ നാലമ്പല ദർശനം കൊണ്ട് അർത്ഥമാക്കുന്നത്. കൗസല്യാ പുത്രനായ ശ്രീരാമന്‍, കൈകേയിയുടെ പുത്രനായ ഭരതന്‍, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ഒരേ ദിവസം സന്ദർശിക്കുന്നത് മഹാപുണ്യമാണ് എന്നാണ് ഹൈന്ദവ വിശ്വാസം.

കോട്ടയം ജില്ലയിലെ രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് കെഎസ്ആർടിസിയുടെ ഒരു പാക്കേജ്. രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് തിരിച്ചു അവിടെ തന്നെ തീർത്ഥാടനയാത്ര അവസാനിപ്പിക്കും.

രാവിലെ 11 മണിയോടെ തന്നെ നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കും. രാമപുരം ശ്രീരാമ ക്ഷേത്രം- 7.00-7.30,
കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം- 7.45-8.15,അമനകര ഭരത സ്വാമി ക്ഷേത്രം- 9.00-9.30, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം - 9.45-10-15, രാമപുരം ശ്രീരാമ ക്ഷേത്രം- 10.30-11.00 എന്നിങ്ങനെയാണ് സമയക്രമം.

ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് വിവിധ ജില്ലകളിൽ നിന്നുള്ള നമ്പറുകൾ ഇങ്ങനെ

തിരുവനന്തപുരം

തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718
.
കൊല്ലം ജില്ല

കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377

പത്തനംതിട്ട

തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ ‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി ‍ : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323

ആലപ്പുഴ

ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല : 8075494571, 9846507307,9447708368
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400

കോട്ടയം

പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321
ഇടുക്കി ജില്ല
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092
ഏറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212

തൃശ്ശൂര്‍ ‍

ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.
മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885
പെരിന്തല്‍മണ്ണ : 9048848436, 04933227342
നിലമ്പൂര്‍ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253
പാലക്കാട് ജില്ല
പാലക്കാട് : 9947086128

കോഴിക്കോട്

താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827

വയനാട്

വയനാട് : 9895937213, 7907305828
സ്ലീപ്പർ ബസ് - 7907305828, 9895937213

കണ്ണൂര്‍

കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123
കാസർഗോഡ് ജില്ല
കാസർഗോഡ് : 9446802282

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+