Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തുമസ്-പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വീസുകൾ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി. കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങിയത്. കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
    കേരളം; കെഎസ്ആർടിസി മുഴുവൻ സർവീസുകളും ഇന്ന് പുനരാരംഭിക്കും;ക്രിസ്മസ്- പുതുവൽസരം പ്രമാണിച്ച് പ്രത്യേക സർവ്വീസ്

    എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു.
    ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക.

    ksrtc

    സർവ്വീസുകളും സമയക്രമവും താഴെ

    ബാം​ഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ
    1.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്
    2.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20 തിന്
    3.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന്
    4. ബാം​ഗ്ലൂർ -തൃശ്ശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്
    5. ബാം​ഗ്ലൂർ - എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി- രാത്രി- 6.40 തിന്
    6. ബാം​ഗ്ലൂർ - തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി വൈകിട്ട് 6 മണി
    7. ബാം​ഗ്ലൂർ - കോട്ടയം ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- വൈകിട്ട് 6.15 ന്
    8. ബാംഗ്ലൂർ - കണ്ണൂർ- (സൂപ്പർ ഡീലക്സ്) ഇരിട്ടി , മട്ടന്നൂർ വഴി- രാത്രി 10.10 ന്
    9. ബാം​ഗ്ലൂർ - കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) ഇരിട്ടി , കൂട്ടുപുഴ വഴി- രാത്രി- 11 മണി
    10. ബാം​ഗ്ലൂർ - പയ്യന്നൂർ ( സൂപ്പർ എക്സ്പ്രസ്) ചെറുപുഴ വഴി - രാത്രി 10.15 ന്
    11. ബാം​ഗ്ലൂർ - സുൽത്താൻ ബത്തേരി ( സൂപ്പർ ഫാസ്റ്റ്)- മൈസൂർ വഴി- രാത്രി 11.55 ന്
    12. ചെന്നൈ - തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) ട്രിച്ചി, മധുര, നാ​ഗർകോവിൽ വഴി വൈകിട്ട് 5 മണി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+