Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി സമരം; ഡയസ്‌നോണ്‍ പ്രയോഗിക്കും, കര്‍ശനനടപടിയെടുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി

ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി. ഡയസ്‌നോണ്‍ പ്രയോഗിക്കുമെന്നും എംടി രാജമാണിക്യം പറഞ്ഞു.

കൊച്ചി: ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി. ഡയസ്‌നോണ്‍ പ്രയോഗിക്കുമെന്നും എംടി രാജമാണിക്യം പറഞ്ഞു. അവശ്യസേവന നിഷേധത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സമരം കുറ്റകരമാണെന്നും രാജമാണിക്യം വ്യക്തമാക്കി.

സമരം നടത്തുന്നവരെ മുന്നറിയിപ്പില്ലാതെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുമെന്നും രാജ്യമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂണിയന്‍ പ്രതിനിധികളും മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.

ksrtc

ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകത പരിഹരിക്കണമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ച് നില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+