Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരെ നാലമ്പലങ്ങൾ കാണാം; ചെലവ് കുറഞ്ഞൊരു യാത്ര; പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി, കൂടുതൽ അറിയാം

കൊല്ലം:രാമായണമാസത്തിലെ നാലമ്പല തീർത്ഥാടനം വിശ്വാസികൾക്ക് വളരെ പ്രധാനമാണ്. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് കേരളത്തിൽ നാലമ്പലങ്ങൾ ഉള്ളത്. മറ്റ് ജില്ലക്കാരെ സംബന്ധിച്ച് കർക്കിടമാസം ഈ ക്ഷേത്രങ്ങളിൽ എത്തിപ്പെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മഴയും ബസും മറ്റ് വാഹനങ്ങളും കയറി ഇറങ്ങിയുള്ള യാത്രയുമെല്ലാം ഏറെ ബുദ്ധിമുട്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ നാലമ്പലങ്ങൾ സന്ദർശിക്കണമെന്ന് തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ ഇതാ അവസരമൊരുക്കുകയാണ് കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. കൊല്ലത്ത് നിന്ന് ഓഗസ്റ്റ് 14 നാണ് യാത്ര പുറപ്പെടുന്നത്. യാത്രയെ കുറിച്ച് വിശദമായി വായിക്കാം.

ksrtc-

ദശരഥപുത്രൻമാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര ദർശനങ്ങളാണ് നാലമ്പല ദർശനം കൊണ്ട് അർത്ഥമാക്കുന്നത്. കൗസല്യാ പുത്രനായ ശ്രീരാമന്‍, കൈകേയിയുടെ പുത്രനായ ഭരതന്‍, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ഒരേ ദിവസം സന്ദർശിക്കുന്നത് മഹാപുണ്യമാണ് എന്നാണ് ഹൈന്ദവ വിശ്വാസം.

തൃശൂരിൽ തൃപ്രയാർ ആണ് ശ്രീരാമസ്വാമി ക്ഷേത്ര. ഭരത പ്രതിഷ്ഠയുള്ളത് ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിലും. ഭാരതത്തിലെ തന്നെ അപൂർവ്വം ഭരതക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി. മഹാവിഷ്ണുവിന്റെ അംശാവതാരവും വനവാസവും കഴിഞ്ഞ് ശ്രീരാമൻ വരുന്നതും കാത്ത് കഴിയുന്ന ഭരതനാണെത്രേ ഇവിടെയുള്ളത്. തിരുമൂഴിക്കുളത്താണ് ലക്ഷ്മണ ക്ഷേത്രം. ഈ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നാണ് വിശ്വാസം.പായമ്മലാണ് ശത്രുഘ്ന ക്ഷേത്രം.

ഓഗസ്റ്റ് 14ന് രാത്രി 10.00 മണിക്ക് പുറപ്പെട്ട് പുലർച്ചയോടെ തൃശൂരിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് അന്ന് വൈകിട്ടോടെ തിരികെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് കൊല്ലത്ത് നിന്ന് യാത്ര ഒരുക്കിയിരിക്കുന്നത്.
മറ്റ് ജില്ലകളിൽ നിന്നും നാലമ്പല പാക്കേജുകൾ കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ അറിയാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

തിരുവനന്തപുരം

തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718
.
കൊല്ലം ജില്ല

കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377

പത്തനംതിട്ട

തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ ‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി ‍ : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323

ആലപ്പുഴ

ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല : 8075494571, 9846507307,9447708368
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400

കോട്ടയം

പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321
ഇടുക്കി ജില്ല
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092
ഏറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212

തൃശ്ശൂര്‍ ‍

ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.
മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885
പെരിന്തല്‍മണ്ണ : 9048848436, 04933227342
നിലമ്പൂര്‍ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253
പാലക്കാട് ജില്ല
പാലക്കാട് : 9947086128

കോഴിക്കോട്

താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827

വയനാട്

വയനാട് : 9895937213, 7907305828
സ്ലീപ്പർ ബസ് - 7907305828, 9895937213

കണ്ണൂര്‍

കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123
കാസർഗോഡ് ജില്ല
കാസർഗോഡ് : 9446802282

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+