നേതാക്കൾക്ക് പോലീസ് മർദ്ദനം; ചൊവ്വാഴ്ച കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. കെ എസ് യു നേതാക്കളെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് നടപടി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ പഠിപ്പ് മുടക്കുമെന്ന് നേതാക്കൾ അറിയിച്ചു.













Click it and Unblock the Notifications