കണ്ണന്താനത്തിനെ പരിഹസിച്ച് കെഎസ്യു.. കൊച്ചിയില്‍ കണ്ണേട്ടനൊരു കക്കൂസ്' പ്രതിഷേധം
കൊച്ചി: കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ട്രോള്‍ ഗ്രൂപ്പുകളുടെ ഇഷ്ടതാരമാണ്. വിദേശികള്‍ സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നും ഇന്ധനവില കൂട്ടുന്നത് കക്കൂസ് അടക്കമുള്ള ക്ഷേമപദ്ധതികള്ക്കാണെന്നും പറഞ്ഞ് കണ്ണന്താനം പണി വാങ്ങി. ഇപ്പോഴിതാ കണ്ണന്താനത്തിന് കെസ്യു ഒരു കക്കൂസ് തന്നെ സ്പോണ്സര് ചെയ്തിരിക്കുന്നു. വര്‍ധിച്ച് കൊണ്ടിരിക്കുന്ന ഇന്ധനവിലയെ ന്യായീകരിച്ച കണ്ണന്താനത്തിനെതിരെ കൊച്ചിയില്‍ കെഎസ്യു ടോയ്ലറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കണ്ണേട്ടനൊരു കക്കൂസ് എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

കണ്ണന്താനത്തെ പരിഹസിച്ച് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയും ട്രോള്മഴയുമാണ്. അതിനിടയിലാണ് കെഎസ്യുവിന്റെ പ്രതിഷേധ പരിപാടി. നാട്ടുകാരെ ഇങ്ങനെ പരിഹസിക്കരുതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തോട് കെഎസ്യു ആവശ്യപ്പെട്ടു. ഗാന്ധി സ്ക്വയറിന് സമീപത്തുള്ള ഐഓസി പെട്രോള്‍ പമ്പിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. പമ്പില്‍ മന്ത്രിക്ക് വേണ്ടി പ്രതീകാത്മകമായി കക്കൂസും പ്രതിഷേധക്കാര്‍ സമര്‍പ്പിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications