Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി അശുദ്ധമാക്കിയ ആര്‍ ശങ്കറിന്റെ പ്രതിമയ്ക്ക് കെഎസ്‌യു ചാണകവെള്ളത്തില്‍ ശുദ്ധികലശം നടത്തി!

കൊല്ലം: പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു കെഎസ്‌യു പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ രോഷം കൊണ്ട പ്രവര്‍ത്തകരാണ് മോദി പ്രസംഗിച്ച വേദികളില്‍ ചാണകവെള്ളം തെളിച്ച് ശുദ്ധികളശം നടത്തിയത്.

കെഎസ് യു പ്രസിഡന്റ് വിഎസ് ജോയി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആര്‍ ശങ്കറിന്റെ പ്രതിമയ്ക്ക് ചാണകവെള്ളത്തില്‍ ശുദ്ധികലശം. തൃശൂരില്‍ മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷഭരിതമായിരുന്നു.

ചാണകവെള്ളത്തില്‍ ശുദ്ധികലശം

ചാണകവെള്ളത്തില്‍ ശുദ്ധികലശം


മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തുമെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.

വിഎസ് ജോയിയുടെ പ്രഖ്യാപനം

വിഎസ് ജോയിയുടെ പ്രഖ്യാപനം


മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കുമെന്ന് ജോയി പ്രഖ്യാപിച്ചിരുന്നു.

ജോയിക്ക് റീത്ത്

ജോയിക്ക് റീത്ത്


ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ജോയിയുടെ വീട്ട് മുറ്റത്ത് കഴിഞ്ഞ ദിവസത്തില്‍ അജ്ഞാതര്‍ റീത്ത് വെച്ചിരുന്നു.

തൃശൂരില്‍ സംഘര്‍ഷം

തൃശൂരില്‍ സംഘര്‍ഷം


തൃശൂരില്‍ തേക്കിന്‍ക്കാട് മൈതാനത്ത് മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെളളം തളിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷഭരിതമായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+