കെഎസ് യുക്കാര്‍ അധ്യാപകന്റെ പല്ല് അടിച്ചുകൊഴിച്ചു, കൈ ഒടിച്ചു
തിരുവനന്തപുരം: കെഎസ് യു പ്രവര്‍ത്തകര്‍ അധ്യാപകന്റെ പല്ല് തല്ലിക്കൊഴിച്ചതായി പരാതി. അധ്യാപകന്റെ കൈ തല്ലി ഒടിയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 12 കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
കെഎസ് യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിലാണ് അക്രമം ഉണ്ടായത്. കിളിമാനൂര്‍ പള്ളിക്കല്‍ ഗവണ്മെന്റ് ഹൈ സ്കൂളിലെ അധ്യാപകന് ആരിഫിനെ ആണ് ക്രൂരമായി മര്‍ദ്ദിച്ചത്.

അധ്യാപകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് സുധീര്‍, മുന്‍ പിടിഎ പ്രസിഡന്റ് ജാഫര്‍, പിടിഎം അംഗം ഹാഷിം എന്നിവരേയും കെഎസ് യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടുണ്ട്.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് മര്‍ദ്ദനം ഏറ്റതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാഭ്യാസ ബന്ദ്. സ്കൂളിലെ വിദ്യാര്‍ത്ഥികളല്ല അക്രമം നടത്തിയത് എന്നാണ് പറയുന്നത്. പുറത്ത് നിന്നെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് ഇവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications