Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടി! കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ! കുമ്മനം മാസ് ഡാ ...

ആഢംബര കാര്‍ വിവാദത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജനജാഗ്രതാ യാത്ര ആര്‍ക്കും വേണ്ടാത്ത യാത്രയായി മാറി. കാരാട്ടുമാരാണ് ഇപ്പോള്‍ സിപിഎമ്മിനെ ഭരിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ ഒരു കാരാട്ടും ഇരുട്ടില്‍ മറ്റൊരു കാരാട്ടുമാണ് പാര്‍ട്ടി ഭരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

എട്ടുനിലയില്‍ പൊട്ടി...

എട്ടുനിലയില്‍ പൊട്ടി...

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

കാരാട്ടുമാര്‍...

കാരാട്ടുമാര്‍...

കാരാട്ടുമാരാണ് ഇപ്പോള്‍ സിപിഎമ്മിനെ ഭരിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ ഒരു കാരാട്ടും ഇരുട്ടില്‍ മറ്റൊരു കാരാട്ടും.

 യഥാര്‍ഥ കമ്മ്യൂണിസ്റ്റ്...

യഥാര്‍ഥ കമ്മ്യൂണിസ്റ്റ്...

ഈ കാരാട്ടുമാരില്‍ ആരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചോദിച്ചു.

 മറുപടി പറയണം...

മറുപടി പറയണം...

ആഢംബര കാര്‍ വിവാദത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 കൂപ്പറിസ്റ്റിക്...

കൂപ്പറിസ്റ്റിക്...

സിപിഐഎം എന്നാല്‍ കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയാണെന്നും കുമ്മനം പരിഹസിച്ചു.

 വികൃതരൂപങ്ങള്‍...

വികൃതരൂപങ്ങള്‍...

മന്ത്രി തോമസ് ചാണ്ടിയും മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ വികൃതരൂപങ്ങളാണ്. ഇരുവരും വെറും ചണ്ടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+