മലബാര്‍ ലഹള ആദ്യ ജിഹാദി കൂട്ടക്കൊല; ഹിന്ദുക്കളെ കൊന്നൊടുക്കിയത് മഹത്വവത്കരിക്കുന്നു
മലബാര്‍ ലഹള ആദ്യ ജിഹാദി കൂട്ടക്കൊല; ഹിന്ദുക്കളെ കൊന്നൊടുക്കിയത് മഹത്വവത്കരിക്കുന്നു
Recommended Video

എടപ്പാള്‍: 1921ലെ മലബാര്‍ ലഹളയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതാണ് കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് കുമ്മനം പറഞ്ഞു. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച് മലബാര്‍ ലഹളയെ മഹത്വവത്കരിക്കുന്നത് അവസാനിപ്പിക്കണമന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്ഷന് നല്കുന്നുണ്ടെങ്കില് അത് ജിഹാദികളുടെ കത്തിക്കിരയായവര്ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടതെന്ന് കുമ്മനം.

ആദ്യ ജിഹാദികൂട്ടക്കൊല
1921ലെ മലബാര്‍ ലഹളയാണ് കേരളത്തിലെ ആദ്യ ജിഹാദിക്കൂട്ടക്കുരുതിയെന്നാണ് കുമ്മനം പറയുന്നത്.ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അവഹേളനം
ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതാണെന്ന് കുമ്മനം വ്യക്തമാക്കുന്നു.

എന്തിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു
മലബാര്‍ ലഹള ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ആയിരുന്നുവെങ്കില്‍ എന്തിന് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയെന്നും ക്ഷേത്രങ്ങള്‍ നശിപ്പിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ഇത് കുമാരനാശാന് ദുരവസ്ഥയില്‍ വിശദീകരിച്ചിട്ടുണ്ടെന്നും കുമ്മനം.

അവസാനിപ്പിക്കണം
സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവത്കരിക്കുന്നത് അവസാിപ്പിക്കണമെന്നും കുമ്മനം പറയുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്ഷന് നല്കുന്നുണ്ടെങ്കില് അത് നല്‍കേണ്ടത് ജിഹാദികളുടെ കത്തിക്ക് ഇരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്ക്കുമാണെന്നും കുമ്മനം പറയുന്നു.

സത്യം തുറന്ന് പറയണം
ഇഎംഎസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെന്നും വൈകിയ വേളയിലെങ്കിലുംസത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകണമെന്നും കുമ്മനം.

ഖിലാഫത്തിനോട് സഹകരിക്കരുത്
2019ല്‍ ഖിലാഫത്തിന്റെ 100ാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും അദ്ദേഹം.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ












Click it and Unblock the Notifications