മുഖ്യമന്ത്രിയും പിണറായിയും മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിക്കുന്നു: നിയമനടപടിക്കൊരുങ്ങി കുമ്മനം
കോട്ടയം: ക്ഷേത്രപരിസരത്തെ അന്യമതക്കാരുടെ കച്ചവടവുമായ ബന്ധപ്പെട്ട് താന്‍ വിവാദ പരാമര്‍ശം നടത്തിയെന്ന മുഖ്യമന്ത്രിയുടെയും പിണറായി വിജയന്റെയും പ്രസ്താവനകള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്ർ കുമ്മനം രാജശേഖരന് നിയമനടപടിക്കൊരുങ്ങുന്നു.
തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് ഇരുവരും നയത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വക്കീല്ർ നോട്ടീസ് അയക്കുമെന്ന് കുമ്മനം വ്യക്തമാക്കി. തന്റെ പ്രസ്താവന വ്യക്തമായിട്ടും ഇരുവരും ഖേദപ്രകടനം നടത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടിക്കൊരുങ്ങുന്നത്.

വിവിധ മതമേലദ്ധ്യക്ഷന്മാരുമായി സൗഹാര്‍ദ്ദ ബന്ധമാണു തനിക്കുള്ളത്. അതിനാല്‍ തന്നെ ബിജെപി അധ്യക്ഷനായി ചുമതലയേറ്റപ്പോള്‍ നിരവധി ബിഷപ്പുമാര്‍ വിളിച്ച് ആശംസ അറിയിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും പിണറായി വിജയനും ആരോപണം ഉന്നയിക്കുന്നത്.
കേരളാ സമൂഹത്തില്‍ മതസ്പര്‍ദ വളര്‍ത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. അന്യമതസ്തരെ ദോഷകരമായി ബാധിക്കുന്ന ചില പ്രസ്താവനകള്‍ നടത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇരുവരും കുമ്മനത്തിനെതിരെ മുന്നോട്ടു വന്നത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications