Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണ വേട്ടയില്‍ പരിഭ്രാന്തനായ പ്രമുഖന്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് കുമ്മനം...

നവംബര്‍ 18 വെള്ളിയാഴ്ച റിസര്‍വ് ബാങ്കിനു മുന്നിലെ സത്യഗ്രഹ സമരത്തില്‍ കുമ്മനത്തെ പിണറായി പേരെടുത്തു കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് കുമ്മനത്തിന്‍റെ പോസ്റ്റ്.

തിരുവനന്തപുരം: കള്ളപ്പണ വേട്ടയില്‍ പരിഭ്രാന്ത്രരായവരില്‍ ഒരു പ്രമുഖന്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭീഷണികൊണ്ട് ഈ മുന്നേറ്റത്തെ തടയാന്‍ ആരും വ്യാമോഹിക്കേണ്ട എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

kummanam

നവംബര്‍ 18 വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തില്‍ കുമ്മനം രാജശേഖരനെ മുഖ്യമന്ത്രി പിണരായി വിജയന്‍ പേരെടുത്തു കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ നോക്കേണ്ടന്നാണ് കുമ്മനത്തോട് പിണറായി പറഞ്ഞത്.പിണറായിയുടെ പ്രസംഗത്തിന് പിന്നാലെയാണ് കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+