കുഞ്ചാക്കോ ബോബന്റെ ഫാന്‍സ് നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി
കൊച്ചി: സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ സിനിമാ താരങ്ങളുടെ ആരാധകരുടെ പ്രവര്‍ത്തനങ്ങള്‍ ആ വഴിയായി. മുമ്പത്തേതിനെ അപേക്ഷിച്ച് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇന്ന് സോഷ്യല്‍ മീഡിയ വഴി നടക്കുന്നു. തങ്ങളുടെ ആരാധനപാത്രങ്ങളെ എതിര്‍ക്കുന്നവരെ ഫേസ്ബുക്കിലൂടെ തന്നെ വലിച്ചു കീറാനും ഫാന്‍ അസോസിയേഷനു മടിയില്ല.
ഇത്തരത്തില്‍ ഒടുവില്‍ കേട്ടത്ത് ആസിഫ് അലിയുടെ ഫാന്‍സിനെ കുറിച്ചാണ്. 'ഹായ് അയാം ടോണി' എന്ന സിനിമ കണ്ടിറങ്ങിയ പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലൂടെ ചിത്രത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ ശാരീരികമായി ആക്രമിച്ചത് വാര്‍ത്തായിരുന്നു. ഇപ്പോള്‍ കുഞ്ചാക്കോ ബോബന് വേണ്ടിയും ഫാന്‍സ് അസോസിയേഷന് രംഗത്തിറങ്ങിയിരിക്കുക്കയാണ്.

'റോമന്‍സ്' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ട് ചാക്കോച്ചന് നിര്‍മാതാവ് പ്രതിഫലം നല്‍കില്ലെന്നതും ഇതേ തുടര്‍ന്ന് നടന് രംഗത്ത് വന്നതുമെലലാം നേരത്തെ വാര്‍ത്തായിയരുന്നു. ഇതേ തുടര്‍ന്ന് കുഞ്ചാക്കോ ബോബന് ഫാന്‍സ് നിര്‍മാതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാതാണ് ഇപ്പോള്‍ വാര്‍ത്ത.
കുഞ്ചാക്കോ ബോബന്റെ ഫാന്‍സ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നിര്‍മാതാക്കളായ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും പരാതി നല്കി. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ കുഞ്ചാക്കോ ബോബന് സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയിരുന്നു എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്തായാലും ഇതിനോട് ഇതുവരെ കുഞ്ചോക്കോ ബോബന് പ്രതികരിച്ചിട്ടില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications