നിലനില്‍പ്പ് സമരത്തിന് തിങ്കളാഴ്ച സമാപനം
കോഴിക്കോട് :മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അസ്ഥിരതയ്ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലുള്ള നിലനില്‍പ്പ് സമരം തിങ്കളാഴ്ച് വൈകിട്ടോടെ അവസാനിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഈ മാസം മൂന്നിനാണ് സമരം ആരംഭിച്ചത്.
അന്യായമായി പിരിച്ചുവിട്ട മാധ്യമ പ്രവര്‍ത്തകരെ ജോലിയില്‍ തിരിച്ചെടുക്കുക, മാധ്യമ മേഖലയിലെ തൊഴില്‍പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ നിലനില്‍പ്പുസമരം നടത്തിയത്.

സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ പിരിച്ചുവിട്ട മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന് മുന്‍ സെക്രട്ടറിയും പത്രപ്രവര്ത്തകയൂണിയന് നേതാവും ആയിരുന്ന സി നാരായണനെ തിരിച്ചെടുക്കണം എന്നായിരുന്നു യുണിയന്റെ പ്രധാന ആവശ്യം.
പത്തു ദിവസത്തെ റിലെ സത്യഗ്രഹത്തില്‍ ഓരോ ദിവസവും ഓരോ ജില്ലകളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. സമാപന ദിവസം കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുക. സമരത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തും
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications