വനിതാ ഡോക്ടറെ ബസ്സിനകത്ത് വച്ച് കയറിപ്പിടിച്ചു!! പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഞെട്ടി!! അയാള്‍...

  • By: Sooraj
Subscribe to Oneindia Malayalam

എരുമേലി: ബസ്സിനകത്തു വച്ചു വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ചാണ് ഇയാള്‍ ഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ചത്. കട്ടപ്പന സ്വദേശിയാണ് അറസ്റ്റിലായ പ്രതി.

ഫസലിന്റെ കൊലപാതകം...പ്രതികള്‍ അവര്‍ തന്നെ!! വീണ്ടും അന്വേഷിക്കില്ലെന്ന് സിബിഐ !! ഹര്‍ജി തള്ളി

സൗദിയുടെ ഭക്ഷണവും മരുന്നും ഖത്തറിന് വേണ്ടേ? ഖത്തറികള്‍ക്ക് പിന്നെന്ത് വേണം?

1

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. പ്രമുഖ അധ്യാപക സംഘടനയുടെ നേതാവ് കൂടിയാണ് പ്രതി.

2

സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് ഇയാള്‍ ഡോക്ടറെ അപമാനിച്ചത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

English summary
Lady doctor molested in bus.
Please Wait while comments are loading...