കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുക്കാരോടൊപ്പം കരിങ്കല്‍ ക്വാറിയിലെ വെള്ളകെട്ടിലേക്ക് കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിങ്കല്‍ ക്വാറിയിലെ വെള്ളകെട്ടിലേക്ക് വീട്ടുക്കാരോടൊപ്പം കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു. മക്കരപറമ്പ് അമ്പലപ്പടിയിലെ പള്ളിയാല്‍ തൊടി അസ്ലമിന്റെ ഭാര്യ കോട്ടക്കല്‍ പുത്തൂര്‍ ചോലപ്പുറത്ത് മുഫീദ(22)യാണ് മരിച്ചത്.

തിങ്കളാഴ്ച്ച ഉച്ചയോടെ മക്കരപറമ്പ ഹൈസ്‌കൂളിന്റെ പിന്നിലെ ചെറിയ ക്വാറിയിലാണ് അപകടം. പിതാവ്: ചോലപ്പുറത്ത് ഹംസ (പുത്തൂര്‍), മാതാവ്: സുലൈഖ, ഭര്‍ത്താവ് അസ്ലം കാച്ചി നിക്കാട് മനാര്‍ സ്‌കൂള്‍ ഡ്രൈവറാണ്.

mufeeda

മരിച്ച ചോലപ്പുറത്ത്മുഫീദ (22)

ഏകമകള്‍ ഫാത്തിമ ഫൈഹ (രണ്ട് വയസ്സ്) മങ്കട പോലിസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് പോസ്റ്റമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച ഖമ്പറടക്കും.

മുജാഹിദ് സമ്മേളനം: ''ജലയാത്ര'' സംഘടിപ്പിച്ചുമുജാഹിദ് സമ്മേളനം: ''ജലയാത്ര'' സംഘടിപ്പിച്ചു

English summary
Lady drowned and died in Quarry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X