Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി മേനോന്‍റെ കുളിരംഗത്തിന്‍റെ വ്യാജ വീഡിയോ വൈറലാകുന്നു

കൊച്ചി: നടി ലക്ഷ്മി മേനോന്റെ കുളി രംഗത്തിന്‍റെ വ്യാജ വീഡിയോ പ്രചരിയ്ക്കുന്നു. പ്രമുഖ തെന്നിന്ത്യന്‍ താരം ഹന്‍സിക മൊത്വാനിയുടെ ദൃശ്യങ്ങളെന്ന പേരില്‍ കുളി വീഡിയോ പ്രചരിച്ചിരുന്നു . ഇതിന് തൊട്ടുപിന്നാലെയാണ് ലക്ഷ്മി മേനോന്റെ പേരിലും വീഡിയോ പ്രചരിച്ചത് . ഇതിന് മുന്‍പും ലക്ഷ്മിയുടെ പേരില്‍ വാട്ട്‌സ് ആപ്പിലും മറ്റും വീഡിയോ പ്രചരിച്ചിരുന്നു .

ലക്ഷ്മിയുമായി രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ കുളി ദൃശ്യങ്ങളാണ് പ്രചരിയ്ക്കുന്നത് . ദൃശ്യങ്ങളില്‍ കാണുന്നയാള്‍ക്ക് ലക്ഷ്മി മേനോന്‍ ആണെന്നേ തോന്നുകയുള്ളൂ. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഒട്ടേറെ വീഡിയോകള്‍ മുന്‍പും പ്രചരിച്ചിരുന്നു .

Lakshmi Meonon

രണ്ട് മിനിട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത് . വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്നതിനാല്‍ വീഡിയോ വൈറലായിട്ടുണ്ട് . ഹന്‍സികയുടെ പേരിലും വ്യാജ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു . മലയാളം ഉള്‍പ്പടെ ഒട്ടേറെ തെന്നിന്ത്യന്‍ നായികമാരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിട്ടുണ്ട് . ലക്ഷ്മി റായ്, കാവ്യ മാധവന്‍ , രാധിക ആപ്‌തേ എന്നിവരുടെ പേരിലും ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+