നുണ പരിശോധനയില്‍ ലക്ഷ്മി നായര്‍ കുടുങ്ങുമോ? എന്തിനും തയ്യാറാണെന്ന് ലക്ഷ്മി നായര്‍...
ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ച് ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയത്.
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ലക്ഷ്മി നായര്‍. ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ചു അധിക്ഷേപിതായാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥിളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താന്‍ ആരെയും ജാതി പേര് വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നാണ് ലക്ഷ്മി നായര്‍ പ്രതികരിച്ചത്. സത്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. കേസില്‍ ലക്ഷ്മി നായരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ച് ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയത്.

1989ലെ വകുപ്പ് പ്രകാരം കേസ്...
വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയില്‍ 1989ലെ പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരമാണ് പോലീസ് അന്വേഷണം നടക്കുക. ജാതി പേര് വിളിച്ചെന്ന ആരോപണത്തില്‍ ലക്ഷ്മി നായരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസും അറിയിച്ചിരുന്നു.

ആരെയും ജാതിപേര് വിളിച്ചിട്ടില്ല...
അതേസമയം, ജാതി പേര് വിളിച്ചെന്ന പരാതിയില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ലക്ഷമി നായര്‍ പറഞ്ഞു. താന്‍ ആരെയും ജാതിപേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായി ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയത്.

മനുഷ്യാവകാശ കമ്മീഷനും...
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍, 23 വരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്ത പോലീസിനെ മനുഷ്യാവകാശ കമ്മീഷനും വിമര്‍ശിച്ചിരുന്നു. നുണ പരിശോധന നടന്നാല്‍ കേസില്‍ സുപ്രധാനമായ വഴിത്തിരിവുണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications