കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാല്‍ജോസും സംഘവും നേപ്പാള്‍ അതിര്‍ത്തി കഴിഞ്ഞു

  • By Aswathi
Google Oneindia Malayalam News

ലാല്‍ ജോസിന്റെ കരമാര്‍ഗ്ഗമുള്ള ലണ്ടന്‍ യാത്ര തുടരുന്നു. റോഡുമാര്‍ഗമുള്ള യാത്രകളിലൂടെ റെക്കോര്‍ഡ് നേടിയ സുരേഷ് ജോസഫും സ്മാര്‍ട്ട് െ്രെഡവ് മാഗസിന്‍ ചീഫ് എഡിറ്റര്‍ ബൈജു എന്‍ നായരുമാണ് യാത്രയില്‍ ലാല്‍ജോസിനൊപ്പമുള്ളത്. ് 75 ദിവസമെടുത്ത് 27 രാജ്യങ്ങള്‍ കടന്ന സംഘം ലണ്ടനിലെത്തും

യാത്രയലെ ഓരോ ഘട്ടവും ലാല്‍ജോസ് സോഷ്യല്‍ മീയിഡയിലൂടെ അറിയിക്കുന്നുണ്ട്. സംഘം നേപ്പാള്‍ ബോര്‍ഡറും താണ്ടിയിരിക്കുകയാണ്. യാത്രയില്‍ ലാല്‍ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണൂ.

പോകേണ്ട വഴി

പോകേണ്ട വഴി

യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കി ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാപ്പാണിത്. 24,000 കിലോമീറ്ററാണ് ആകെ സഞ്ചാര ദൂരം. ആകെ 75 ലക്ഷം രൂപയാണ് യാത്രയ്ക്കായി ചെലവ് വരുന്നത്. ഫോര്‍ഡ് എന്‍ഡേവിയര്‍ 2010 ഓട്ടോമാറ്റിക് കാറാണ് സംഘം യാത്രയ്ക്കായി ഉപയോഗിയ്ക്കുന്നത്.

യാത്രയിറങ്ങുന്നു

യാത്രയിറങ്ങുന്നു

ഒരു ദീര്‍ഘയാത്രയ്ക്കിറങ്ങുമ്പോള്‍ യാത്ര പറയുക പതിവാണല്ലോ. ഫേസ്ബുക്കിലൂടെ കത്തിന്റെ രൂപത്തില്‍ ലാല്‍ജോസും യാത്ര പറഞ്ഞു.

യാത്രയുടെ രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസം

യാത്ര പുറപ്പെട്ട രണ്ടാം ദിവസമായപ്പോള്‍ ബാംഗ്ലൂരില്‍ നിന്ന്.

 നാഗപ്പൂരിലെത്തി

നാഗപ്പൂരിലെത്തി

നാഗപൂരിലെത്തി എന്ന ക്യാപഷനോട് ലാല്‍ജോസ് ഇട്ട പോസ്റ്റ്

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയുടെ അഞ്ചാം ദിവസം ലഖ്‌നൊവിലേക്കുള്ള വഴിയില്‍ കാണ്‍പൂരില്‍ നിന്നെടുത്ത ഫോട്ടോ

ഇന്ത്യന്‍ ബോര്‍ഡര്‍ കഴിഞ്ഞു

ഇന്ത്യന്‍ ബോര്‍ഡര്‍ കഴിഞ്ഞു

ഇന്ത്യന്‍ ബോര്‍ഡര്‍ കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന

 നേപ്പാളും കഴിഞ്ഞു

നേപ്പാളും കഴിഞ്ഞു

ഫീലിങ് എക്‌സൈറ്റഡ് എന്ന് പറഞ്ഞു കൊണ്ട് ലാല്‍ജോസ് പോസ്റ്റ് ചെയ്തത്. നേപ്പാള്‍ ബോര്‍ഡറും കഴിഞ്ഞപ്പോള്‍ എടുത്ത സെല്‍ഫി

English summary
Lal Jose who is on a 75 day trip with his friends Baiju N Nair and Suresh Joseph has crossed the Nepal border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X