പോളണ്ടിനെക്കുറിച്ച് മിണ്ടരുത്, പക്ഷേ ലാല്‍ ജോസ് പറയും
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് കാറില്‍ പുറപ്പെട്ട ലാല്‍ ജോസും സംഘവും അങ്ങനെ പോളണ്ടിലെത്തി. സംഘത്തില്‍ ഒരാള്‍ തെറ്റിപ്പിരിഞ്ഞെങ്കിലും യാത്രക്ക് തടസ്സമൊന്നും വന്നിട്ടില്ല.
പോളണ്ടിലെത്തും മുമ്പാണ് ഓട്ടോ ജേര്‍ണലിസ്റ്റ് ആയ ബൈജു എന്‍ നായര്‍ ലാല്‍ ജോസിനോടും സുരേഷ് ജോസഫിനോടും ബൈ പറഞ്ഞ് പിരിഞ്ഞത്. ലാല്‍ ജോലും സുരേഷും കാറില്‍ പോകുമ്പോള്‍ ബൈജു ഇപ്പോള്‍ ബസ്സിലാണ് യാത്ര.

പോളണ്ടിനെ കുറിച്ച് മിണ്ടും
ലാല്‍ ജോസ് പോളണ്ടിലെത്തിയപ്പോള്‍.

പോളണ്ടിലെ പട്ടാളം
പോളണ്ട് സൈനികന് മോട്ടോര്‍ സൈക്കിളില്‍.

എസ്തോണിയയില്‍
എസ്തോണിയയിലെ ഒരു റസ്റ്റോറന്റ് മുന്നില്‍ ലാല്‍ ജോസ്

ഇതെവിടയാ...
ചിത്രം എടുത്ത സ്ഥലം എവിടെയാണെന്ന് ലാല്‍ ജോസ് പറയുന്നില്ല... പക്ഷേ സമാധാനത്തോടെയാണിരിക്കുന്നതെന്ന് സ്റ്റാറ്റസ് വ്യക്തമാക്കുന്നു.

സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍
റഷ്യയിലെത്തിയപ്പോള്‍ ലാല്‍ ജോസിന് ഒരു റഷ്യന്‍ ലുക്ക്

വഴി പിരിയും
സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കുള്ള ചൂണ്ടുപലക

മറ്റൊരു റഷ്യന്‍ ചിത്രം
റഷ്യയില്‍ നിന്ന് ലാല്‍ ജോസിന്റെ മറ്റൊരു സെല്‍ഫി

സ്പുട്ണിക്
സ്പുട്നിക് എന്ന് കേട്ടാല്‍ റഷ്യയുടെ ഉപഗ്രഹത്തെയാണല്ലോ ഓര്മ വരിക. എന്നാല്‍ റഷ്യയില്‍ ആ പേരില്‍ ഒരു ഹോട്ടലുണ്ട്. അവിടെയായിരുന്നു ലാല്‍ ജോസിന്റെ താമസം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications