സ്ലൊവാക്യയിലുണ്ട് ലാല്‍ ജോസിന് ഒരു 'അമ്മ'
ബ്രാറ്റിസ്ലാവ: കേരളത്തില്‍ നിന്ന് ജൂണ്‍ 16 നായിരുന്നു ലാല്‍ ജോസും സംഘവും യാത്ര തുടങ്ങിയത്. കാറില്‍ 75 ദിവസം കൊണ്ട് 27 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലണ്ടനില്‍ എത്തുകയാണ് ലക്ഷ്യം. ഈ യാത്രക്കിടെ ലാല്‍ ജോസ് ഏറ്റവും 'മിസ്സ്' ചെയ്യുന്നത് സ്വന്തം അമ്മയെ തന്നെ ആയിരിക്കും.
ലണ്ടനിലേക്കുള്ള യാത്രാ മധ്യേ സ്ലൊവാക്യയിലെത്തിയപ്പോഴായിരിക്കും ലാല്‍ ജോസിന് അമ്മയുടെ ഓര്‍മ്മ ഏറ്റവും കലശലായത്. അമ്മയെ പോലെ ഒരാളെ തന്നെയാണ് അദ്ദേഹം ബ്രാറ്റിസ്ലാവയില് കണ്ടത്. ഹൃദയത്തില്‍ തൊട്ടെന്നതുപോലെ ലാല്‍ ജോസ് അക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചിടുകയും ചെയ്തു.

വിയേറ വോജിക്കോവ
വിയേറ വോജിക്കോവ എന്നാണ് അവരുടെ പേര്. സ്ലൊവാക്യയില്‍ എത്തിയപ്പോള്‍ ലാല്‍ ജോസിന് സ്വന്തം അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ തിരതല്ലാന്‍ കാരണം ഇവരാണ്.

സ്ലൊവാക്കിലെ ഇന്ത്യ
സ്ലൊവാക്യയില്‍ ഒരു ഇന്ത്യന്‍ റസ്റ്റോറന്റ് നടത്തുന്ന ആളാണ് വിയേറ. റസ്റ്റോറന്റിന്റെ പേര് ഗണേഷ് ഉത്സവ്.

സ്നേഹത്തിന്റെ ഭാഷ
വിയേറ തന്ന സ്നേഹത്തിനും കരുതലിനും ദേശത്തിനും ഭാഷക്കും അപ്പുറമുള്ള എന്തോ ഉണ്ടെന്ന് ലാല്‍ ജോസ് തിരിച്ചറിയുന്നു.

ബ്രാറ്റിസ്ലാവയിലേക്കുള്ള വഴി
സ്ലൊവാക്യയില്‍ എത്തിയ ലാല്‍ ജോസും സുഹൃത്തും ബ്രാറ്റിസ്ലാവയിലേക്കുള്ള യാത്രയില്‍.

ബ്രാറ്റിസ്ലാവയിലെ സുഹൃത്തുക്കള്‍
ബ്രാറ്റിസ്ലാവയിലെ മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ലാല്‍ ജോസ്.

വിയന്നയില്‍
വിയന്നയിലെ മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications